
നിങ്ങൾക്കറിയാമോ, ചിലപ്പോൾ ജീവിതത്തിൽ ചില നിമിഷങ്ങൾ വരും... അത് നമ്മുടെ സകല ധാർമ്മികതകളെയും, നമ്മുടെ എല്ലാ നിയന്ത്രണങ്ങളെയും ചോദ്യം ചെയ്യുന്ന നിമിഷങ്ങൾ. ഇന്ന് ഞാൻ പറയാൻ പോകുന്നത് അങ്ങനെയൊരു കഥയാണ്. വരുണൻ എന്ന ഒരു സാധാരണ കോളേജ് വിദ്യാർത്ഥിയുടെയും സൗമ്യ എന്ന അവന്റെ പുതിയ ഏട്ടത്തിയമ്മയുടെയും കഥ.
ശെരിക്കും പറഞ്ഞാൽ, ഇത് പ്രണയമായിരുന്നോ കാമമായിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ് - ഒരു ബസ് യാത്രയിലും, ഗുരുവായൂരിലെ ഒരു പഴകിയ ലോഡ്ജിലെ ഒരു രാത്രിയിലും നടന്ന സംഭവങ്ങൾ ഈ രണ്ടുപേരുടെയും ജീവിതത്തെ എന്നേക്കുമായി മാറ്റിമറിച്ചു. നിങ്ങൾക്കത് കേൾക്കണോ? എങ്കിൽ സുഖമായി ഇരുന്നോളൂ... കാരണം ഈ കഥ അത്ര ലളിതമല്ല.










Write a comment ...