01

1

റിട്ടയർഡ് ലൈഫ് ആസ്വദിക്കുന്ന ഒരു അറുപത് വയസ്സ് കാരനാണ് ഞാൻ, പറമ്പിലെ ക്രിഷിയും മറ്റുമാണ് എന്‍റെ പ്രധാന ഹോബി, എന്‍റെ ഭാര്യ ശീല, അവളും ഒരു റിട്ടയർഡ് അദ്ധ്യാപിക ആണ്. ഞാൻ പറയാൻ പോവുന്നത്, ഞാനും എന്‍റെ അയൽവാസിയുമായ ഫസീലയും തമ്മിൽ നടന്ന ചില കാര്യങ്ങളാണ്.

ഫസീല, അവൾക്ക് പ്ളസ്ടുവിന് പഠിക്കുന്ന പതിനെട്ടുകാരനായ ഒരു മകനുണ്ട്, അവളുടെ ഷഹാൻ, അവളുടെ ഭർത്താവ് ഷാഹിൻ ഗൾഫിലാണ്.. ഫസീലയെക്കുറിച്ച് പറയുകയാണെങ്കിൽ നാട്ടിലെ സകല ചെറുപ്പക്കാരുടേയും ഉറക്കം കെടുത്താൻ തക്കവണ്ണം കെൽപ്പുള്ള, ഒരു സുന്ദരി, പക്ഷെ അവളെ ഞാൻ എന്‍റെ രണ്ട് പെൺമക്കളുടെ സ്ഥാനത്ത് മാത്രമേ കണ്ടിട്ടുള്ളൂ, ഞങ്ങളുടെ മക്കൾ രണ്ട് പേരും വിദേശത്താണ്, ഞങ്ങൾക്ക് എന്ത ആവശ്യം ഉണ്ടെങ്കിലും ഓടി എത്തുന്നത് അവളാണ്, തിരിച്ചും അങ്ങനെ തന്നെ.

Write a comment ...

Jisha Stories

Show your support

📖 രോമാഞ്ചം ഉണർത്തുന്ന 🎧 പ്രീമിയം ഓഡിയോ കഥകൾ കേൾക്കാനായി സപ്പോർട്ട് ചെയ്ത് കൂടെ കൂടിക്കോ.....

Recent Supporters

Write a comment ...

Jisha Stories

Pro
📖 രോമാഞ്ചം ഉണർത്തുന്ന 🎧 പ്രീമിയം ഓഡിയോ കഥകൾ 📲 സപ്പോർട്ട് ചെയ്ത് കൂടെ കൂടിക്കോളൂ...